SWAPNASAPHALYAM


സ്വപ്നസാഫല്യം [SWAPNASAPHALYAM]

വിദേശരാജ്യങ്ങളില്‍ താരതമ്യേന ചെറിയ വരുമാനത്തില്‍ കഴിയുന്ന മലയാളികളില്‍ പലരും തൊഴില്‍നിയമം, നടപടിക്രമങ്ങള്‍, സംസ്ക്കാരം, ഭാഷ എന്നിവയിലെ അറിവില്ലായ്മമൂലം പല തരത്തിലുമുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്നവരാണ്. ചെറിയ കുറ്റങ്ങള്‍ക്കുപോലും അവര്‍ പലപ്പോഴും ജയിലില്‍ അടയ്ക്കപ്പെടാറുണ്ട്. തുടര്‍ന്ന് ജയില്‍ മോചിതരാകുകയും നാട്ടിലെത്താനുള്ള വിമാനടിക്കറ്റിനുള്ള പണമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന അത്തരക്കാരെ സഹായിക്കാനുള്ള പദ്ധതിയാണ് സ്വപ്നസാഫല്യം.
തന്‍റേതല്ലാത്ത കാരണങ്ങളാല്‍ ജയില്‍ശിക്ഷ അനുഭവിച്ച് മോചിതരായ മലയാളികള്‍ ഈ പദ്ധതിയുടെ കീഴില്‍ വരും. അവര്‍ക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ താഴെ നല്‍കിയിരിക്കുന്ന രജിസ്റ്റര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. എല്ലാ അപേക്ഷയും നോര്‍ക്ക റൂട്ട്സ് അംഗീകാരമുള്ള പ്രവാസി സംഘടനകള്‍ വഴി സമര്‍പ്പിക്കേണ്ടതാണ്.
വിവരങ്ങള്‍ക്ക് ഫോണ്‍ : 1800 425 3939, 0471 233 33 39
ഇ-മെയില്‍: norka.pro@gmail.com, gm@norkaroots.net, ceo@norkaroots.net

The lower segments of NRKs in Gulf Countries are subjected to various miseries due to their ignorance of labour rules, procedures, culture and language of the foreign countries they go and quite often they remain imprisoned for minor offences. This scheme aims at providing free air tickets to Kerala to such persons released from foreign jails and are not able to afford the tickets and also to persons who are in distress.
Innocent Keralites who are kept in jails abroad especially in Gulf Countries due to various trivial reasons would be covered under this scheme. The incumbent or his close relative can approach NORKA-ROOTS by way of online registration at the REGISTER button given below.
For queries contact : 1800 425 3939, 0471-2333339, norka.pro@gmail.com, gm@norkaroots.net, ceo@norkaroots.net